Ultimate magazine theme for WordPress.

കുരങ്ങുപനിയിൽ വർദ്ധനവ് ; മുന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് ലോകാരോഗ്യ സംഘടന

ജനീവ:കുരങ്ങുപനി ബാധിച്ച് മുന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു ലോകാരോഗ്യ സംഘടന.
കഴിഞ്ഞ റിപ്പോർട്ടിന് ശേഷം കേസുകൾ 77 ശതമാനം ഉയർന്ന് 6,027 ആയി, അവയിൽ ഭൂരിഭാഗവും യൂറോപ്യൻ മേഖലയിൽ ആണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. ഇപ്പോൾ മൂന്ന് മരണങ്ങൾ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തു.

Sharjah city AG