Ultimate magazine theme for WordPress.

പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു

പുനലൂർ – മൂവാറ്റുപുഴ റോഡിൻറെ നിർമ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നു. നിർമ്മാണം പൂർത്തിയാക്കിയ റോഡിനെ സംരക്ഷിക്കാൻ കെട്ടിയ ഗാബിയൻ ഭിത്തിയുടെ ഭാഗമാണ് തകർന്നത്. ഇന്ന് പുലർച്ചെ മൂന്നരയോടെ ആണ് സംരക്ഷണ ഭിത്തി തകർന്നത്.
വളരെ ശക്തമായും ഉറപ്പോടെയും നിർമിക്കേണ്ടതാണ് ഗാബിയൻ ഭിത്തി. കല്ലടയാറ്റിലെ ഒഴുക്ക് അതിശക്തമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെന്നാണ് വിലയിരുത്തൽ.

Sharjah city AG