പ്രാർത്ഥനകൾക്ക് മറുപടി
കോവിഡും ന്യൂമോണിയയും ബാധിച്ച് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന പാസ്റ്റർ പി. റ്റി തോമസ് സുഖം പ്രാപിച്ച് ഭവനത്തിൽ എത്തി.
പ്രാർത്ഥനകൾക്ക് മറുപടി
കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് കോവിഡും ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി. റ്റി തോമസ് സുഖം പ്രാപിച്ച് ഹോസ്പിറ്റലിൽ നിന്നും ഭവനത്തിൽ തിരിച്ചെത്തിയിരിക്കുന്നു. ദൈവം തന്നെ വീണ്ടും ആരോഗ്യത്തോടെ ദൈവ വേലയ്ക്കായി പ്രയോജനപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
