Ultimate magazine theme for WordPress.

കുവൈറ്റ് മുനിസിപ്പൽ കൗൺസിലിലേക്ക് ആദ്യമായി 4 വനിതകളെ നിയമിച്ചു

കുവൈറ്റ്: കുവൈറ്റ് ആദ്യമായി സാക്ഷ്യം വഹിച്ച ചരിത്രപരമായ മാതൃകയിൽ കുവൈറ്റ് മന്ത്രിസഭ നാല് വനിതകളെ മുനിസിപ്പൽ കൗൺസിലിലേക്ക് നിയമിച്ചു. ആറ് പുതിയ മുനിസിപ്പൽ കൗൺസിലിന്റെ നിയമനത്തിന് ചൊവ്വാഴ്ച മന്ത്രിസഭായോഗം അംഗീകാരം നൽകി- ഇസ്മായിൽ ഹൈദർ ബെഹ്ബെഹാനി, ശരീഫ സാലിഹ് അൽ-ഷൽഫാൻ, ആലിയ അഹമ്മദ് അൽ-ഫാർസി,അബ്ദുൾ ലത്തീഫ് അബ്ദുല്ല അൽ ദായി, മുനീറ ജാസിം അൽ അമീർ, ഫറാ സലേം അൽ-റൂമി എന്നിവരെ ആണ് നിയമിച്ചത് .

Leave A Reply

Your email address will not be published.