Ultimate magazine theme for WordPress.

പവർവിഷൻ ടി.വി ഏകദിന പ്രാർത്ഥനയും സുവിശേഷയോഗവും

തൃശൂർ: പവർവിഷൻ ടി.വി യുടെ ആഭിമുഖ്യത്തിൽ ഏകദിന പ്രാർത്ഥനയും സുവിശേഷയോഗവും മെയ് 24നു രാവിലെ 9 മുതൽ വൈകിട്ട് 9 വരെ അഞ്ചേരി ചിറ സിവീസ് ഓഡിറ്റോറിയത്തിൽ നടക്കും.
പാസ്റ്റർമാരായ കെ.സി ജോൺ, ആർ. എബ്രഹാം, ബാബു ചെറിയാൻ, കെ.സി സാമുവേൽ, രാജു പൂവക്കാല, പ്രിൻസ് തോമസ്, ഷാജി എം. പോൾ, അനീഷ് തോമസ് എന്നിവർ ശുശ്രൂഷിക്കും. പവർവിഷൻ ക്വയർ ഗാനശുശ്രൂഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.