Ultimate magazine theme for WordPress.

മാലദ്വീപിലേക്ക് കൂടുതൽ വിമാനങ്ങൾ

തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മാലദ്വീപിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂടുന്നു.മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാൽഡീവിയൻ എയർലൈൻസിന്റെ സർവീസ് പുനരാരംഭിച്ചു.ഹാനിമാധുവിലേക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ്.
ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3.40ന് തിരിച്ചുപോകും.മാലെയിലേക്ക് നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉള്ളത്.ബുധൻ, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസ് തുടങ്ങുന്നത്. സംസ്ഥാനങ്ങളിൽനിന്ന് മാലദ്വീപിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും സർവീസ് പ്രയോജനപ്പെടും.

1 Comment
  1. e-commerce says

    Wow, superb blog structure! How lengthy have you been blogging
    for? you made blogging look easy. The overall glance of your site
    is fantastic, as smartly as the content! You can see similar here sklep online

Leave A Reply

Your email address will not be published.