Ultimate magazine theme for WordPress.

ജപ്പാനിൽ 6.9 തീവ്രതയുള്ള വൻ ഭൂചലനം: സുനാമി മുന്നറിയിപ്പ് നൽകി

ടോക്കിയോ : ജപ്പാനിലെ ക്യൂഷു മേഖലയിൽ വൻ ഭൂകമ്പം. റിക്‌ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 36 കിലോമീറ്റർ ആഴത്തിലാണ്.

ഹ്യൂഗ – നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പലയിടങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂകമ്പങ്ങളാണ് ജനുവരി 7ന് ടിബറ്റിലുണ്ടായത്.

Sharjah city AG