ശ്രീനഗര്‍ : സോനമാര്‍ഗിനെയും ഗഗന്‍ഗിറിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. 2700 കോടി രൂപ ചെലവിൽ നിർമ്മിച്ച തുരങ്കത്തിന് 6.5 കിലോമീറ്റര്‍ ദൂരമുണ്ട്. ഏതുകാലാവസ്ഥയിലും രണ്ടുവരി തുരങ്കപാത ഗതാഗതത്തിനായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇരട്ടവരിയാണ്. സമുദ്രനിരപ്പില്‍നിന്ന് 8650 അടി ഉയരത്തിലാണിത്.

Comments are closed.