Ultimate magazine theme for WordPress.

ബെഥേൽ പ്രയർ ഹാളിൽ 15 മണിക്കൂർ പ്രാർത്ഥന സംഗമം

വെള്ളറട : ദേശത്തിൻ്റെ ഉണർവിനനും ലോകസമാധാനത്തിനുമായി ബെഥേൽ പ്രയർ ഹാളിൽ (ചെമ്പൂര് റോഡ് വെള്ളറട) ഒക്ടോബർ 12 രാവിലെ 7 മുതൽ രാത്രി 9 വരെ 15 മണിക്കൂർ പ്രാർഥന സംഗമം നടക്കും. പാ. ദൈവദാനം ഉദ്‌ഘാടനം നിർവഹിക്കും.

പാ. കെ. എ .എബ്രഹാം, പാ. ജയിംസ് എം. പോൾ, പാ. ഷിബു മാത്യു, പാ. ബോബസ് ഡി. എൽ, പാ എസ്. ജി. ദിബാക്കർ, പാ. ജോസ് , പാ. സുധീർ, പാ. ടിന്റു, പാ. ജോസ് പ്രകാശ്, സിസ്റ്റർ. ശേബ രാജേഷ്, സിസ്റ്റർ സാറാ ദിബാക്കർ, സിസ്റ്റർ അശ്വതി ജെഫി, പാ.മൃദുൻ, ജോഫിൻ, സിസ്റ്റർ ലിനി ഗോഡ്വിൻ, പാ. ജോസ് ഡി. എൽ, സിസ്റ്റർ മേഘ പ്രകാശ് എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.