Ultimate magazine theme for WordPress.

ജൂൺ 6 ന് ഉമ്മൽ കുവൈൻ ചർച്ചിൽ 12 മണിക്കൂർ ഉപവാസ പ്രാർത്ഥന

ഉമ്മൽ കുവൈൻ : ഐ. പി. ഇ.സി. ഹെബ്രോൻ ഉമ്മൽ കുവൈൻറെ പുത്രികാ സംഘടനയായ പിവൈപിഎയുടെ നേത്രത്വത്തിൽ ‘ഇടവിടാതെ പ്രാർത്ഥിപ്പിൻ’ എന്ന 12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജൂൺ 6 വെള്ളിയാഴ്ച രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെ ഉമ്മൽ കുവൈൻ ചർച്ചിൽ നടക്കും. വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥന താല്പര്യപ്പെടുന്നവരും ഏതെങ്കിലും വിഷയങ്ങളിൽ പ്രാർത്ഥന ആവശ്യപ്പെടുന്നവരും ഈ മീറ്റിംഗിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കപ്പെടുന്നു. പാസ്റ്റർ തോമസ് ജോൺ ശുശ്രൂഷകൾക്ക് നേത്രത്വം നൽകുന്നതാണ്.

Sharjah city AG