Official Website

ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ പ്രെയർസെൽ 2-ാമത് സംസ്ഥാന സമ്മേളനം ഒക്ടോ. 23ന്

0 4,758

തിരുവല്ല: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ പ്രെയർസെൽ 2-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 23 വെള്ളിയാഴ്ച വൈകിട്ട് 7ന് നടക്കും. മീറ്റിംഗിൽ എച്ച്.എം.ഐ. യു.എസ്. ബോർഡ് മെമ്പർ ഇവാ. വില്യം ഡാനിയൽ മുഖ്യസന്ദേശം നൽകും.
പാസ്റ്റർ എം.പി. ജോർജ്ജുകുട്ടി (ഡയറക്ടർ, എച്ച്.എം.ഐ) നേതൃത്വം നൽകും. ZOOM ID: 98202989919, passcode: 1234

Comments
Loading...
%d bloggers like this: