Official Website

സൗമ്യയ്ക്ക് പിഎച്ച്ഡി

ഡബ്ല്യുഎംഇ സൺ‌ഡേ സ്കൂൾ ഡയറക്റ്റർ ഡോ. എം.കെ.സുരേഷിന്റെ ഭാര്യ സൗമ്യയ്ക്ക് ഡോക്ടറേറ്റ്.

0 8,966

 

റാന്നി സെൻറ് തോമസ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും
കരിയംപ്ലാവ് W .M.E സൺ‌ഡേ സ്കൂൾ ഡിറക്ടറും ആയ ഡോക്ടർ എം കെ സുരേഷിന്റെ ഭാര്യയും ആയ
സൗമ്യ A.R നെ കേരളാസർവലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്.

ബീച്ച് ടൂറിസം കേരളത്തിലെ സാമ്പത്തിക സാമൂഹിക മേഖലകളിൽ ഉണ്ടാക്കുന്ന പ്രതിഫലനം എന്നവിഷയത്തിലാണ് ഡോക്ടറേറ്റ്. സൗമ്യ നേരത്തെ തന്നെഎം.എയുംഎം.ഫില്ലും ബി.എഡും
നേടിയിട്ടുണ്ട്.കരിയംപ്ലാവ് ഹെബ്രോൺ  സെൻട്രൽ സഭാംഗവും മടുക്കയിൽ കുടുംബാംഗവുമാണ്

Comments
Loading...
%d bloggers like this: