Official Website

മലയാളി കുവൈറ്റിൽ ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു

മലയാളി കുവൈറ്റിൽ ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു.

0 2,016

മലയാളി കുവൈറ്റിൽ ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു.

എറണാകുളം ജില്ലയിൽ ആലുവ തോട്ടക്കാട്ടുകര സ്വദേശി
താന്നിപ്പിള്ളി വീട്ടിൽ പരേതനായ ശ്രീ
കുഞ്ഞുവറീതിന്റെ മകൻ ശ്രീ തോമസാണ് നവംബർ 17 ചൊവ്വാഴ്ച്ച ഫർവാനിയ ഹോസ്പിറ്റിലിൽ വച്ച് ഹൃദയാഘാതം നിമിത്തം മരണമടഞ്ഞത്. അബ്ബാസിയയിൽ ആയിരുന്നു താമസം. ഭാര്യ : ചാലക്കുടി മാളിയേക്കൽ പുതുശ്ശേരി കുടുംബാംഗം ശ്രീമതി മേരി തോമസ്. മക്കൾ : അലൻ, എലൻ. മരുമകൾ : സിനി.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: