Ultimate magazine theme for WordPress.

ചികിത്സയിലായിരുന്ന മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു

പത്തനംതിട്ട റാന്നി പഴവങ്ങാടി പുതുശ്ശേരി മേപുറത്ത് വീട്ടിൽ ശ്രീ എബ്രഹാം വർഗീസിന്റെ ഭാര്യ ശ്രീമതി മറിയാമ്മ ഉമ്മനാണ് (50 വയസ്സ് ) ഇന്ന് ഒക്ടോബർ 26 തിങ്കളാഴ്ച്ച രാവിലെ കുവൈറ്റ് കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.

ചികിത്സയിലായിരുന്ന മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു.

റാന്നി : പത്തനംതിട്ട റാന്നി പഴവങ്ങാടി പുതുശ്ശേരി മേപുറത്ത് വീട്ടിൽ ശ്രീ എബ്രഹാം വർഗീസിന്റെ ഭാര്യ ശ്രീമതി മറിയാമ്മ ഉമ്മനാണ് (50 വയസ്സ് ) ഇന്ന് ഒക്ടോബർ 26 തിങ്കളാഴ്ച്ച രാവിലെ കുവൈറ്റ് കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. സബാഹ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഡിപ്പാർട്മെന്റിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. മക്കൾ : അലൻ, ആൻഡ്രിയ (വിദ്യാർത്ഥികൾ, ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ). ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക

Leave A Reply

Your email address will not be published.