Official Website

കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

0 5,278

കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

കുവൈറ്റ് സിറ്റി : കൊല്ലം ആയൂർ കൈപ്പള്ളിൽ വീട്ടിൽ ശ്രീ ഡൊമിനിക് ചാക്കോയാണ് (37 വയസ്സ്) ഇന്ന് ഒക്ടോബർ 24 ശനിയാഴ്ച്ച അബ്ബാസിയയിലെ തന്റെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഴിഞ്ഞ മൂന്നു വർഷമായി കുവൈറ്റിലുള്ള അദ്ദേഹം അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ : സിനി. മക്കൾ : ഹന്ന, സാറാ. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന ക്യടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: