Official Website

കരുതലായി കൂടെയുണ്ട് വൈ പി സി എ

0 246

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡും യുവജനവിഭാഗമായ വൈ പി സി എ യും എന്നും പ്രവർത്തനങ്ങളിൽ മുമ്പിലാണ്. വൈ പി സി എ യുടെ വിവിധ യൂണിറ്റുകൾ ദുരിതമനുഭവിക്കുന്നവരുടെ ഇടയിൽ കുടിവെള്ളം , ഭക്ഷണ കിറ്റ് വിതരണം, റിനോവേഷൻ എന്നി നിലകളിൽ ഒരോ ദിവസവും സജീവമാണ്, അടിയന്തര സാഹചര്യം മനസ്സിലാക്കി അത്യാവശ്യക്കാരുടെ അടുത്തേക്ക് . പ്രക്യതി ദുരന്തങ്ങളിൽ നിന്ന് സർവ്വശക്തൻ കാവൽ ചെയ്യട്ടേന്ന് നമ്മുക്ക് പ്രാർത്ഥിക്കാം

Comments
Loading...
%d bloggers like this: