Ultimate magazine theme for WordPress.

തടിയൂരിൽ യുവജന സംഗമം

തടിയൂർ: ഇമ്മാനുവൽ ഫെയ്ത്ത് മിനിസ്ട്രിസ് ഇന്റർനാഷണലിൽ നേതൃത്വത്തിൽ മെയ് 23 വ്യാഴാഴ്ച യുവജന സംഗമം നടക്കും. പ്രഫ. ക്രിസ്റ്റി കോശി , പാ. റ്റി എ സാമുവൽ , പാ. ജസ്റ്റിൻ വർഗീസ്, സജി മേത്താനം, പാ. അനിഷ് പോൾ മിനി അനിഷ് തുടങ്ങിയവർ പ്രസംഗിക്കും

Sharjah city AG
Leave A Reply

Your email address will not be published.