Ultimate magazine theme for WordPress.

സാമാ റെസിഡൻസിയിൽ യൂത്ത് ഇമ്പാക്ട് സെഷൻ

ദുബായ്: ഐ സി പി എഫ് ദുബായ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ നാളെ രാവിലെ പത്തു മുതൽ അൽ ഖുസൈസിലെ സാമാ റെസിഡൻസ് ഹാൾ നമ്പർ ഒന്നിൽ യൂത്ത് ഇമ്പാക്ട് സെഷൻ നടക്കും. പന്ത്രണ്ടിനും ഇരുപത്തിരണ്ടിനും ഇടയിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.

Leave A Reply

Your email address will not be published.