Ultimate magazine theme for WordPress.

ബഹ്റൈനിൽ പാസ്റ്റോഴ്സ് മീറ്റ് നടന്നു

ബഹ്റൈൻ : ഐസിപിഎഫ് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 3 ന് സെഞ്ച്വറി റെസ്റ്റോറന്റിൽ 2024 – 2025 പ്രവർത്തന വർഷത്തിലെ പാസ്റ്റോഴ്സ് മീറ്റ് നടന്നു. പാസ്റ്റർമാരായ പി എം ജോയ്, ബാബു എബ്രഹാം, ജേക്കബ് വി മാത്യു, തോമസ് ചാക്കോ, ടൈറ്റസ് ജോൺസൻ, വി പി ഫിലിപ്പ്, ജോർജ് പി ജേക്കബ്, വലേറിയൻ മോറിസ്, പ്രൈസ്‌ തോമസ്, ജോസഫ് സാം, സജി പി തോമസ് എന്നിവരും ഐസിപിഎഫ് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു

Sharjah city AG

Comments are closed.