Ultimate magazine theme for WordPress.

കാട്ടാക്കടയിൽ യൂത്ത് ആൻഡ് ഫാമിലി കോൺഫ്രൻസ്

കാട്ടാക്കട : എറ്റേണൽ ഗ്ലോറി മിഷന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ കാട്ടാക്കട പി.ആർ വില്യം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ യൂത്ത് ആൻഡ് ഫാമിലി കോൺഫ്രൻസ് നടക്കുന്നു. റെവ എബി എബ്രഹാം, സിസ്റ്റർ. റിനിതോമസ് എന്നിവർ ക്ലാസുകൾ നയിക്കുന്നു. രക്ഷ, സ്നാനം,പരിശുദ്ധത്മാഭിഷേകം,കൂട്ടായ്മ, വചനപഠനം, കൗൺസിലിംഗ്,ആത്മനിറവിൽ ജീവിതം വിവിധ ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസ്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 8921858640,9645831197

Sharjah city AG

Comments are closed.