Ultimate magazine theme for WordPress.

വചന സന്ധ്യ

ഗോസ്പൽ ഫോർ ഇന്ത്യൻ മിനിസ്ട്രിസ് ഒരുക്കുന്ന വചന സന്ധ്യ
ജൂലൈ 22 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ചാനിക്കാട്ട് മഹാത്മജി പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പാസ്റ്റർ സന്തോഷ് വർഗീസ് (ബാംഗ്ളൂർ ) ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ശാലോം വോയിസ് കോട്ടയം ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജേക്കബ് ഡാനിയേൽ : 9747470506

Leave A Reply

Your email address will not be published.