Ultimate magazine theme for WordPress.

കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്കി കാട്ടുതീ

ലോസാഞ്ചൽസ്:അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തിലെ യോസെമൈറ്റ് നാഷണൽ പാർക്കിൽ തീപിടുത്തം.പാർക്കിലെ 101 ഹെക്ടറിൽ (250 ഏക്കർ) കത്തിനശിച്ചു. പാർക്ക് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു, ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതായ് അധികൃതർ അറിയിച്ചു.

Sharjah city AG

Comments are closed.