Ultimate magazine theme for WordPress.

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാപകനാശനഷ്ടം

തിരുവനന്തപുരം : വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോടഞ്ചേരി ചെമ്ബുകടവ് പാലത്തില്‍ വെള്ളം കയറി. അടിവാരം കൈതപ്പൊയില്‍ പ്രദേശത്തുള്ളവർ വീടുകളില്‍ കുടുങ്ങി.

കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു. താമരശേരി അമ്ബായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകർന്നു. മരങ്ങളും കടപുഴകി വീണു. കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.