വൈപ്പിൻ വി. ബി. എസ് -2023

0 68

വൈപ്പിൻ :- ട്രാൻസ്‌ഫോർമേഴ്‌സ് വി. ബി. എസ് ഒരുക്കുന്ന വൈപ്പിൻ വി.ബി. എസ് -2023, ഈ വരുന്ന 2023 മെയ്‌ 1 മുതൽ 5 വരെ, ദിവസവും രാവിലെ 8:30 മുതൽ 12:15 വരെ പുതുവൈപ്പ് ഏ. ജി ചർച്ചിൽ വെച്ച് നടത്തപ്പെടുന്നതായിരിക്കും.വൈപ്പിൻ, മുനമ്പം ഭാഗങ്ങളിൽ നിന്നും വാഹനസൗകര്യം ലഭ്യമായിരിക്കും.

Leave A Reply

Your email address will not be published.