രത്ത്ലം : മധ്യപ്രദേശിലെ മൽവ പ്രദേശത്തെ രത്ത്ലം റ്റൗണിൽ പാസ്റ്റർ ആചാര്യ മസീഹിന്റെ നേതൃത്വത്തിൽ ഒരു ഹാളിൽ മുൻകൂർ വേണ്ടപ്പെട്ട അധികാരികളുടെ അനുവാദത്തോടും സമ്മതത്തോടും കൂടി നിരവധി വിശ്വാസികൾ പങ്കെടുത്ത് വന്ന ഒരു സുവിശേഷ യോഗത്തിലേക്ക് ഒരു കൂട്ടം സുവിശേഷ വിരോധികൾ അതിക്രമിച്ച് കയറി പാസ്റ്റയറെയും അവിടെ കൂടി വന്ന വിശ്വാസികളെയും ഭീഷണിപ്പെടുത്തി മീറ്റിംഗ് നിർത്തിപ്പിച്ച് എല്ലാവരെയും ഹാളിൽ നിന്നും ഇറക്കി വിട്ടു.

Comments are closed.