Official Website

ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മം: പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ

0 506

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ മ​ല​യാ​ളി ഉ​ൾ​പ്പ​ടെ​യു​ള്ള ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ​ക്കും സ​ന്യാ​സാ​ർ​ഥി​നി​ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പ്ര​തി​ക​ളെ​യും ഏ​പ്രി​ൽ ആ​റ് വ​രെ കോ​ട​തി ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. യു​വ​തി​ക​ളെ മ​തം​മാ​റ്റാ​ൻ കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സി​ന് തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ അ​ജ​യ് ശ​ങ്ക​ർ, അ​ഞ്ച​ൽ അ​ർ​ചാ​രി​യ, പു​ർ​ഗേ​ഷ് അ​മാ​രി​യ എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ യു​പി പോ​ലീ​സ് ശ്ര​മം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ രാ​ത്രി​യി​ലും ഇ​ന്ന് പു​ല​ർ​ച്ചെ​യു​മാ​ണ് മൂ​ന്ന് പേ​രും പി​ടി​യി​ലാ​യ​ത്. അ​തേ​സ​മ​യം പ്ര​തി​ക​ൾ​ക്കെ​തി​രേ ദു​ർ​ബ​ല വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.മാ​ർ​ച്ച് 19നു ​ഡ​ൽ​ഹി​യി​ൽ നി​ന്നു ഒ​ഡീ​ഷ​യി​ലേ​ക്കു പോ​യ ഉ​ത്ക​ൽ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ​ക്കും ര​ണ്ടു സ​ന്യാ​സാ​ർ​ഥി​നി​ക​ൾ​ക്കും എ​തി​രേ​യാ​ണ് ഭീ​ഷ​ണി​യും അ​ധി​ക്ഷേ​പ​വു​മു​ണ്ടാ​യ​ത്. എ​ബി​വി​പി-​ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​രാ​യി​രു​ന്നു സം​ഭ​വ​ത്തി​ന് പി​ന്നി​ൽ.മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും കാ​ണി​ച്ചി​ട്ടും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​വ​രെ പി​ന്തു​ണ​ച്ച റെ​യി​ൽ​വെ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഇ​വ​രെ ട്രെ​യി​നി​ൽ നി​ന്നി​റ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ത്രി​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​യ​ർ​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Comments
Loading...
%d bloggers like this: