വെളളനാട് ഐപിസി ഹോരേബ് വർഷിപ്പ് സെന്റർ 21 -ദിവസത്തെ ഉപവാസ പ്രാർത്ഥനയും ആരാധനയും ChristianNews On Mar 13, 2025 115 വെളളനാട് : വെളളനാട് ഐപിസി ഹോരേബ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ മെയ് 4 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ആരാധനയും നടക്കും. പാ. ബൈജു ബാലകൃഷണൻ ശുശ്രൂഷകൾക്ക് നേത്യത്വം നൽകും. 115 Share