Ultimate magazine theme for WordPress.

കുവൈറ്റിൽ വിബിഎസ്

കുവൈറ്റ് : ഐപിസി പിസികെയും പിവൈപിഎ സൺഡേ സ്കൂളും സംയുക്ത നേതൃത്വത്തിൽ ജൂൺ 10 മുതൽ 14 വരെ അബ്ബാസിയ രഹബോത്ത് ഹാളിൽ വിബിഎസ് നടത്തുന്നു. വിവിധതരത്തിലുള്ള ഗെയിമുകളും മറ്റ് പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നു.

Sharjah city AG

Comments are closed.