മംഗലാപുരം: മാംഗ്ലൂർ ഇംഗ്ലീഷ് സഭ നടത്തിയ കുട്ടികളുടെ മെഗാ വാക്യ മത്സരത്തിൽ ഡെബോറാ ജോൺ ജോബിന് ഒന്നാം സ്ഥാനം. ഹെപ്സിബാ. അമ്പാട്ടി രണ്ടാം സ്ഥാനത്തെത്തി. ഡോ. മെർലിൻ സാറാ ജോൺ സമ്മാനദാനം നിർവഹിച്ചു. മംഗലാപുരത്ത് ഐപിസി യുടെ കീഴിലുള്ള ഇംഗ്ലീഷ് സഭയാണ് മാംഗ്ലൂർ ഇംഗ്ലീഷ് ചർച്ച്.

Comments are closed.