Ultimate magazine theme for WordPress.

ഹൈവേ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വി ബി എസ്

പന്തളം: ഹൈവേ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്ഫോർമേഴ്‌സ് നയിക്കുന്ന അവധിക്കാല വേദ പഠനം. സൂപ്പർ ഹീറോസ് ഓഫ് ഫെയ്ത് എന്ന വിഷയം ആസ്പദമാക്കി മെയ് 16 തിങ്കൾ മുതൽ 20 വെള്ളി വരെ എല്ലാ ദിവസവും 9 മണി മുതൽ 12 മണി വരെ, പോസ്റ്റ് ഓഫീസിന് പിൻവശമുള്ള ഹൈവെ ചർച്ച് ഫെയ്ത് ഹോമിൽ നടക്കും. വിവരങ്ങൾക്ക് ഫോൺ: 9446253940 , 9747077063

Leave A Reply

Your email address will not be published.