Ultimate magazine theme for WordPress.

വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന

പാലക്കാട്‌:വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26,27, 28 തിയതികളിൽ ഉപവാസ പ്രാർത്ഥന നടക്കും. രാവിലെ 10.30 നും രാത്രി 6.30 നും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ലിബിൻ ബിനോയ്‌ തൃശ്ശൂർ, പ്രവീൺ പ്രചോദന തിരുവനന്തപുരം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

Sharjah city AG

Comments are closed.