Ultimate magazine theme for WordPress.

വചനോത്സവം 2021

ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് അടൂർ ടൌൺ ഡിസ്ട്രിക്ട്

7 ദിവസത്തെ വചന പ്രഘോഷണവും ആരാധനയും 2021 ജൂലൈ 4 മുതൽ 10 വരെ . റവ. സി സി തോമസ് (ചർച്ച ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ) റവ ജോൺസൻ ഡാനിയേൽ (ഡിസ്ട്രിക്ട് പാസ്റ്റർ ) നേതൃത്വം നൽകുന്നു . മുഖ്യ പ്രഭാഷകർ പാസ്റ്റർ ജോൺ തോമസ് സീനിയർ പാസ്റ്റർ സൗത്ത് വെസ്റ്റ് ചർച്ച ഓഫ് ഗോഡ് ഹൂസ്റ്റൺ , പാസ്റ്റർ മാത്യു കെ ഫിലിപ്പ് ഹൂസ്റ്റൺ , പാസ്റ്റർ എബി മാമ്മൻ ഡാളസ് , പാസ്റ്റർ. ഈപ്പൻ ചെറിയാൻ , പാസ്റ്റർ റെജി മാത്യു, പാസ്റ്റർ . ജോൺ ഫിലിപ്പ് . ജെറുസലേം വോയിസ് ഏഴംകുളം ഗാനശ്രുശ്രൂഷ നിർവഹിക്കുന്നു . ഏവർക്കും പങ്കുചേരാം .

ZOOM ID : 82901876022
PASSCODE : 123

Leave A Reply

Your email address will not be published.