Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനക്ക്.

അടിയന്തിര പ്രാർത്ഥനക്ക്.

അടിയന്തിര പ്രാർത്ഥനക്ക്

ദോഹ ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമായ ബ്രദർ ബിജു മാണി മാർച്ച് മാസം ആദ്യയാഴ്ച മുതൽ കോവിഡ് അനന്തരം ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്രപരിചരണത്തിൽ ആയിരിക്കുന്നു. എന്നാൽ തന്റെ ആരോഗ്യസ്ഥി ക്രമാതീതമായി വഷളായിക്കൊണ്ടിരിക്കുന്ന വിവരം ഇപ്പോൾ ലഭിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിന് നൽകാൻ കഴിയുന്ന പരമാവധി ചികിത്സകൾ നൽകിക്കഴിഞ്ഞു, പുതുതായി മറ്റേതെങ്കിലും ചികിത്സാരീതികളോ മരുന്നുകളോ ഒന്നും തന്നെ ചെയ്യുവാൻ ശേഷിക്കുന്നില്ല എന്നും അറിയുന്നു.

മാനുഷിക കരങ്ങൾ നിസ്സഹായ അവസ്ഥയിൽ ആയിരിക്കുന്ന ഈ അവസരത്തിൽ ഒരു അത്ഭുതകരമായ ദൈവ പ്രവൃത്തി തനിക്കായി വരും നിമിഷങ്ങളിൽ സംഭവിക്കേണ്ടതിനായി എല്ലാ പ്രിയ ദൈവമക്കളുടെയും ആത്മാർത്ഥമായ പ്രാർത്ഥന വീണ്ടും അപേക്ഷിക്കുന്നു.

Sharjah city AG