അടിയന്തിര പ്രാർത്ഥനക്ക്
അടിയന്തിര പ്രാർത്ഥനക്ക്
അടിയന്തിര പ്രാർത്ഥനക്ക്
ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചങ്ങാനശേരി ഈസ്റ്റ് സെന്ററിലെ ശുശ്രുഷകനും പി വൈ പി എ സംസ്ഥാന കൗൺസിൽ അംഗവുമായ കർത്താവിന്റെ പ്രിയ ദാസൻ ഇവാൻജെലിസ്റ്റ് സാംസൺ പി ബേബിയുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഹൃദയസംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം വളരെ സീരിയസായി പരുമലയിലുള്ള ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾ പ്രിയ കുഞ്ഞിന്റെ വിടുതലിനായി ചോദിച്ചു കൊള്ളുന്നു.
