അടിയന്തിര പ്രാർത്ഥനയ്ക്ക്
അടിയന്തിര പ്രാർത്ഥനയ്ക്ക്
അടിയന്തിര പ്രാർത്ഥനയ്ക്ക്
കുവൈറ്റ് : അഹമ്മദി ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗമായ കോട്ടയം സ്വദേശി സഹോദരൻ ജയ്പോൾ കോവിഡ് ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.
