അടിയന്തിര പ്രാർത്ഥനക്ക്
അടിയന്തിര പ്രാർത്ഥനക്ക്
അടിയന്തിര പ്രാർത്ഥനക്ക്
കുവൈറ്റ് സിറ്റി : കുവൈറ്റ് സി എസ് ഐ ചർച്ച് സഭാംഗം ശ്രീ സന്തോഷ് മാങ്ങാനത്തിന്റെ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ജോൺ കുവൈറ്റ് സാൽമിയായിലുള്ള അപാർട്ട്മെന്റിന്റെ ഏഴാമത്തെ നിലയിൽ നിന്നും വീണ് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ പൈതലിന്റെ പരിപൂർണ്ണ വിടുതലിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Comments are closed.