അടിയന്തിര പ്രാർത്ഥനക്ക്
അടിയന്തിര പ്രാർത്ഥനക്ക്
Udaipur filadelfia ബൈബിൾ കോളേജ് രെജിസ്ട്രാറും, ഉത്തരേന്ത്യൻ സുവിശേഷകനുമായ ചെറിയാൻ സാറും ഭാര്യ റോസ്മിയും സഞ്ചരിച്ചിരുന്ന വാഹനം അല്പം സമയത്തിന് മുമ്പ് അപകടത്തിൽ പെടുകയും സാരമായ പരിക്കുകളോടെ ആരാവല്ലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ദയവായി ഈ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണമേ.
