ഛത്തീസ്ഗഡ് : ഛത്തീസ്ഗഡ് സംസ്ഥാനത്ത് കവർധയിൽ ദീർഘ വർഷങ്ങളായി സുവിശേഷവേല ചെയ്തുവരുന്ന പാസ്റ്റർ ജോസ് തോമസിനെയും സഭ വിശ്വാസികളെയും ഇന്ന് (18.5.25) ആരാധനയ്ക്കിടെ സുവിശേഷ വിരോധികൾ ക്രൂരമായി ആക്രമിക്കുകയും പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ആയിരിക്കുന്ന പ്രിയ ദൈവദാസനും വിശ്വാസികൾക്കും ഉടൻ മോചനം ലഭിക്കേണ്ടതിനായി പ്രാർത്ഥിക്കുക. 🙏
