Ultimate magazine theme for WordPress.

ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്

ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്

ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്

കൊട്ടാരക്കര സെക്ഷൻ കുര അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ബിജു കുടുംബമായി കോവിഡ് ബാധിച്ച് ആശുപത്രിയിൽ ആയിരിക്കുന്നു. പാസ്റ്റർ ബിജു കൊട്ടാരക്കര വിജയ ആശുപത്രിയിലും ഭാര്യ പാരിപ്പള്ളി മെഡിക്കൽ കോളേജിലും അഡ്മിറ്റാണ്. ദൈവജനത്തിൻ്റെ പ്രത്യേക പ്രാർത്ഥന ഈ കുടുംബത്തിനായി അഭ്യർത്ഥിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.