Ultimate magazine theme for WordPress.

പാസ്റ്റർ സജിമോൻ ( സാബു) നിത്യതയിൽ

ആലപ്പുഴ സെൻ്ററിലെ ചെല്ലാനം ന്യൂ ഇന്ത്യ ദൈവസഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിരുന്ന പാസ്റ്റർ സജിമോൻ ( സാബു, കലവൂർ ) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാൻസർ ബാധിച്ചു ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു.ഇന്ന് (6/05/2021) വെളുപ്പിന് 1:15 നു താൻ പ്രിയംവെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (6/05/2021) രാവിലെ 10:30 നു, ചെല്ലാനം കണ്ടക്കടവ് പഞ്ചായത്ത് സെമിത്തെരിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു… ദുഃഖത്തിലായിരിക്കുന്ന കുടുംബാoഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും..

Leave A Reply

Your email address will not be published.