ശ്രദ്ധയേറിയ പ്രാർത്ഥനക്ക്
ശ്രദ്ധയേറിയ പ്രാർത്ഥനക്ക്.
ശ്രദ്ധയേറിയ പ്രാർത്ഥനക്ക്
ന്യൂഡൽഹി : ദിശാദ് ഗാർഡൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പോൾസൺ കുര്യാക്കോസ് കോവിഡും ന്യുമോണിയും ബാധിച്ച് രക്തത്തത്തിലെ ഓക്സിജന്റെ അളവ് വളരെ താഴ്ന്ന് അതീവ ഗുരുതരാവസ്ഥയിൽ ഡൽഹിയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
