Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനക്ക്

അടിയന്തിര പ്രാർത്ഥനക്ക്

അടിയന്തിര പ്രാർത്ഥനക്ക്

തിരുവല്ല പൊടിയാടിയിലുള്ള ബ്രദർ അനിലിന്റെയും സിസ്റ്റർ സുനി അനിലിന്റെയും 8 മാസം മാത്രം പ്രായമുള്ള ആൺ പൈതൽ ആദം കോവിഡ് ബാധിച്ച് ഇപ്പോൾ അതീവഗുരുതരാവസ്ഥയിൽ തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ പൈതലിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെയും അടിയന്തിരമായി പ്രാർത്ഥന അപേക്ഷിക്കുന്നു.

Sharjah city AG

Comments are closed.