യു.പി.എഫ്.കെ. മ്യൂസിക് ഫെസ്റ്റ് ChristianNews On Sep 28, 2024 58 കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ന് എൻ.ഇ.സി.കെ. ചർച്ച് ആൻഡ് പാരിഷ് ഹാളിൽ മ്യൂസിക് ഫെസ്റ്റ് നടക്കും. ഡോ. ബ്ലെസ്സൺ മേമന പ്രസംഗിക്കും. 58 Share