Ultimate magazine theme for WordPress.

യു.പി.എഫ്.കെ. കൺവെൻഷൻ 2024

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 മുതൽ 19 വരെ കുവൈറ്റ് എൻ.ഇ.സി.കെ. ആൻഡ് ചർച്ച് പാരിഷ് ഹാളിൽ യു.പി.എഫ്.കെ. കൺവെൻഷൻ നടക്കും. പാ. ബി. മോനച്ചൻ കായംകുളം പ്രസംഗിക്കും. സിസ്റ്റർ സൂസൻ തോമസ് ലീഡ് ചെയ്യും. ബ്രദർ. ടോം ഫിലിപ്പ് ഗാന ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.