യുഎഇ : ഉം അൽ ഖുവൈൻ സീയോൻ സംഘം പെന്തെക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 1 – 7 വരെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സൂമിൽ ഏഴ് ദിന ഗോസ്പൽ കൺവെൻഷൻ നടക്കും.
പാസ്റ്റർമാരായ ശിവകുമാർ, പ്രിൻസ് മാർക്ക്, ബെന്നി കൊട്ടാരക്കര, പ്രശാന്ത്, റെജി നാരായണൻ, രഘുനാഥൻ പിള്ളൈ, നെൽസൺ മാത്യു എന്നിവർ പ്രസംഗിക്കും. സീയോൻ സംഘം യു എ ക്യു ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.