വെങ്ങാനൂർ : യു ജി എം ഐ പെരിങ്ങമ്മല ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 22 മുതൽ 25 വരെ വെങ്ങാനൂർ പെരിങ്ങമ്മലയിൽ 4-ദിവസത്തെ സുവിശേഷയോഗം നടക്കും. പാ. അനിൽ കൊടിത്തോട്ടം, പാ. ജോബി ഹാൽവിൻ, പാ. സി ബി അനിൽ ജോയ് എന്നിവർ പ്രസംഗിക്കും. പാ. രാജേഷ് വക്കം ഗാന ശുശ്രൂഷ നിർവഹിക്കും.
