Ultimate magazine theme for WordPress.

യുസിപിഎഫ് ഏകദിന കൺവെൻഷൻ

ഷാർജ: യുസിപിഎഫിന്റെ ഏകദിന കൺവെൻഷൻ ഇന്ന് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും.
തിരുവല്ല നവജീവോദയം മാഷൻസ് ഇന്ത്യ സ്ഥാപക പ്രസിഡണ്ട് ബ്രദർ ജോർജ് ചെറിയാൻ പ്രസംഗിക്കും. യുസിപിഎഫ് ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും. ബ്രദർ പ്രിൻസ് ജോസഫ് , ബ്രദർ സിബി മാത്യം എന്നിവർ ഗാന ശുശ്രൂഷക്കും ആരാധനക്കും നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.