Ultimate magazine theme for WordPress.

ദുബൈയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു

ദുബൈ : ദുബൈയിലെ നായിഫ് ഏരിയയിലെ ഹോട്ടലിൽ തീപിടിത്തം. തീപിടിത്തത്തിൽ രണ്ട് പേര്‍ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. അപകടം സംബന്ധിച്ച വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Sharjah city AG

Comments are closed.