Ultimate magazine theme for WordPress.

ജമ്മുകശ്മീരിലെ ബഡ്ഗാം ജില്ലയില്‍ ഭീകരാക്രമണം: 2 പേർക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ ഭീകരരുടെ ആക്രമണത്തെ തുടർന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. സോഫിയാന്‍ (25), ഉസ്മാന്‍ മാലിക് (25) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ ഇവരെ ശ്രീനഗറിലെ ജെവിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശികളാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ കശ്മീരില്‍ പ്രദേശവാസികള്‍ അല്ലാത്തവര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

Sharjah city AG

Comments are closed.