Ultimate magazine theme for WordPress.

*ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്*

അമേരിക്ക : ഹോർമുസ് കടലിടുക്കിൽ ഇറാനെ ലക്ഷ്യമിട്ട് വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ യു.എസ് സൈന്യം ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ കടുത്ത ആക്രമണം നടത്തി. ഇതോടെ ഇറാനെതിരെയുള്ള സൈനികവും നയതന്ത്രപരവുമായ സമ്മർദ്ദം അമേരിക്ക ശക്തമാക്കിയിരിക്കുകയാണ്.

തിങ്കൾ, ചൊവ്വാ ദിവസങ്ങളിലാണ് യു.എസ് ഫോഴ്സ് ഇറാനിയൻ ലക്ഷ്യങ്ങൾക്ക് നേരെ പുതിയ തരംഗ ആക്രമണങ്ങൾ നടത്തിയത്. വൈറ്റ് ഹൗസിൽ സംസാരിക്കവെ, ടെഹ്‌റാൻ ഭരണകൂടത്തിന് മേൽ ഇത്തരത്തിലുള്ള ശക്തമായ സൈനിക സമ്മർദ്ദം തുടർന്നും നിലനിർത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിജ്ഞ എടുത്തു

Sharjah city AG

Comments are closed.